2012, ഒക്‌ടോബർ 30, ചൊവ്വാഴ്ച

അര്‍ജ്ജുനവിഷാദയോഗം MP3 – ഭഗവദ്‌ഗീത ജ്ഞാനയജ്ഞം (1)

ഭഗവദ്ഗീത ഒന്ന‍ാം അദ്ധ്യായമായ അര്‍ജ്ജുനവിഷാദയോഗം അധികരിച്ച് സ്വാമി സന്ദീപ്‌ ചൈതന്യ നടത്തിയ സമ്പൂര്‍ണ്ണ ഗീതാജ്ഞാന യജ്ഞത്തിന്റെ ശബ്ദരേഖ MP3 രൂപത്തില്‍ ഇവിടെ കേള്‍ക്ക‍ാം, ഡൗണ്‍ലോഡ്‌ ചെയ്യ‍ാം.

Courtesy : http://sreyas.in/arjuna-vishada-yogam-gita-yajnam-mp3-01#ixzz2Ao5RQgNp

അര്‍ജ്ജുനവിഷാദയോഗം MP3 – ഭഗവദ്‌ഗീത ജ്ഞാനയജ്ഞം (1):

'via Blog this'

തന്ത്ര – പ്രഭാഷണം [MP3] സ്വാമി നിര്‍മലാനന്ദഗിരി

തന്ത്ര എന്ന വിഷയത്തെ ആസ്പദമാക്കി സ്വാമി നിര്‍മലാനന്ദഗിരി നടത്തിയ അദ്ധ്യാത്മിക പ്രഭാഷണ പരമ്പരയുടെ ഓഡിയോ MP3 സുമനസ്സുകളുമായി പങ്കുവയ്ക്കുന്നു.

Courtesy : http://sreyas.in/tantra-mp3-by-swami-nirmalananda-giri#ixzz2Ao4JU6JJ

തന്ത്ര – പ്രഭാഷണം [MP3] സ്വാമി നിര്‍മലാനന്ദഗിരി:

'via Blog this'

ശ്രേയസ് ഫൗണ്ടേഷന്‍.


ഭാരതത്തിന്റെ ആദ്ധ്യാത്മികജ്ഞാനവും സാംസ്കാരികപൈതൃകവും പരിപോഷിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു പബ്ലിക്‌ ചാരിറ്റബിള്‍ ട്രസ്റ്റ് ആണ് ശ്രേയസ് ഫൗണ്ടേഷന്‍.
മഹദ്‌ ഗ്രന്ഥങ്ങളുടെ മൂല്യവും വ്യക്തതയും ചോര്‍ന്നുപോകാതെ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് പരിരക്ഷിക്കാനും ജിജ്ഞാസുക്കള്‍ക്ക് സൗജന്യമായി പകര്‍ന്നുകൊടുക്കാനും ശ്രേയസ് വെബ്സൈറ്റിലൂടെ ശ്രമിക്കുന്നു.
ആദ്ധ്യാത്മിക വിഷയങ്ങളിലുള്ള ലേഖനങ്ങളും ഗ്രന്ഥങ്ങളുടെ PDF ഫോര്‍മാറ്റിലുള്ള ഇബുക്സുകളും ആദ്ധ്യാത്മിക സത്സംഗ പ്രഭാഷണങ്ങളുടെയും ക്ലാസ്സുകളുടെയും MP3 ഓഡിയോയും വീഡിയോയും മറ്റും ശ്രേയസ് വെബ്‌സൈറ്റ് ഉള്‍ക്കൊള്ളുന്നു. കൂടുതല്‍ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ ശ്രേയസ് അക്ഷീണം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. താങ്കളേയും ഈ ശ്രമത്തില്‍ പങ്കാളിയാകാന്‍ ക്ഷണിക്കുന്നു.
ശ്രേയസ് ഫൗണ്ടേഷനെക്കുറിച്ചും മറ്റു പ്രവര്‍ത്തനങ്ങളെക്കുറിച്ചും അറിയാന്‍ www.sreyasfoundation.org സന്ദര്‍ശിക്കുക.


Courtesy : http://sreyas.in/about#ixzz2AnvG2OvQ


ഞങ്ങളെക്കുറിച്ച് / ഞങ്ങളുമായി ബന്ധപ്പെടൂ:

'via Blog this'